News Update

*KATF സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സമാപിച്ചു. ജനപങ്കാളിത്തം കൊണ്ടും മറ്റും ചരിത്രപ്രസിദ്ധമായ 57th സംസ്ഥാന സമ്മേളനം വൻവിജയമാക്കിയ എല്ലാ മെമ്പർമാർക്കും ഹൃദയം നിറഞ്ഞ നന്ദി.

State Committee


പ്രസിഡണ്ട്: എ . മുഹമ്മദ്‌ മലപ്പുറം,

ജന.സെക്രട്ടറി: കെ. മോയിൻകുട്ടി കോഴിക്കോട്,



ട്രഷറർ: സി. അബ്ദുൽ അസീസ്‌ കണ്ണൂർ 


വൈസ് പ്രസിഡന്റുമാര്‍ :
എം.വി. അലിക്കുട്ടി,
എം.എ. മക്കാര്‍ , 
ഇ. അബ്ദുല്‍ റശീദ്,
കെ.കെ. മുഹമ്മദ്‌,
ടി.എ. കബീര്‍ ,


സെക്രട്ടറിമാര്‍ :
സലീം ഫാറൂഖി,
കെ. കെ. അബ്ദുല്‍ ജബ്ബാര്‍ ,
എ. അബ്ദുല്‍ ഹക്കീം,
വി.പി. അബ്ദുല്‍ അസീസ്‌,
പി. അബ്ദുന്നാസിര്‍ . 

എക്സിക്യൂട്ടീവ് അംഗങ്ങള്‍ :
ഒ.എം. അബ്ദുല്‍ അസീസ്‌,
പി.പി. അബൂബക്കര്‍ ,
ടി.പി. അബ്ദുല്‍ ഹഖ്,
കെ. അബ്ദുറഹിമാന്‍ ,
എം.എ. സാദിഖ്,
സൈനുല്‍ ആബിദീന്‍ ,
പി.വി. അബ്ദുസ്സലാം,
വി. മറിയുമ്മ,
കെ.വി. റംല.

ഓഡിറ്റര്‍മാര്‍ :
എച്ച്. സലീം,
സി.ടി. കുഞ്ഞയമു,
കെ.ബി. നിസാര്‍ .  

 വനിതാ വിംഗ്:
ചെയർപേഴ്സണ്‍: കെ.വി. റംല,
കണ്‍വീനർ: വി. മറിയം.