News Update

*KATF സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സമാപിച്ചു. ജനപങ്കാളിത്തം കൊണ്ടും മറ്റും ചരിത്രപ്രസിദ്ധമായ 57th സംസ്ഥാന സമ്മേളനം വൻവിജയമാക്കിയ എല്ലാ മെമ്പർമാർക്കും ഹൃദയം നിറഞ്ഞ നന്ദി.

Programe


KATF സംസ്ഥാന സമ്മേളന പ്രോഗ്രാം നോടീസ്: Click here for Download
 ================================
12.02.2015 വ്യാഴം  (മുനിസിപ്പൽ ടൗണ്‍ ഹാൾ)
9am: പതാക ഉയർത്തൽ: എ. മുഹമ്മദ്‌ (സംസ്ഥാന പ്രസിഡന്റ്‌)
9.30am: Registration

10am: പ്രതിനിധി സമ്മേളനം 
അദ്ധ്യക്ഷൻ: എം.എ . മക്കാർ
ഉദ്ഘാടനം: അഡ്വ. എൻ. സൂപ്പി (മുൻ വിദ്യാഭ്യാസ മന്ത്രി)
വിഷയാവതരണം: കെ.കെ. മുഹമ്മദ്‌
വിഷയം: ലക്ഷ്യം, മാർഗ്ഗം, നേട്ടം

11.30am: ഉദ്ഘാടന സമ്മേളനം 
സ്വാഗതം: കെ. മോയിൻകുട്ടി 
അദ്ധ്യക്ഷൻ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട്
ഉദ്ഘാടനം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് 
 വിശിഷ്ടാതിഥി: ഇ. അഹമ്മദ് എം.പി.
 സുവനീർ പ്രകാശനം: എം.ഐ. തങ്ങൾ
എക്സ്പോ ഉദ്ഘാടനം: പി.വി. അബ്ദുൽ വഹാബ് (മുൻ  എം.പി.)
ഉപഹാര സമർപ്പണം: ടി.എ. അഹമ്മദ് കബീർ MLA 

 2pm: തലമുറ സംഗമം
അദ്ധ്യക്ഷൻ: കക്കാട് അബ്ദുല്ല മൗലവി 
ഉദ്ഘാടനം: പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായ വകുപ്പ് മന്ത്രി)
മുഖ്യപ്രഭാഷണം: ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി.
വിഷയാവതരണം: എം. സ്വലാഹുദ്ദീൻ മദനി 
വിഷയം: നാം പിന്നിട്ട വഴികൾ

4pm: ഭാഷാ സമ്മേളനം 
അദ്ധ്യക്ഷൻ: പ്രൊഫ. പി. മുഹമ്മദ്‌ കുട്ടശ്ശേരി 
ഉദ്ഘാടനം: കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാർ (കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ)
മുഖ്യപ്രഭാഷണം: കെ.പി. മുഹമ്മദ്‌കുട്ടി (ചെയർമാൻ, ഒഡേപക്ക്)
വിഷയാവതരണം: ഡോ. ബഹാഉദ്ദീൻ മുഹമ്മദ്‌ നദ് വി കൂരിയാട്
വിഷയം: അറബിഭാഷയും ഉന്നത വിദ്യാഭ്യാസവും
വിഷയാവതരണം: ഡോ. എ.ബി. മൊയ്തീൻകുട്ടി
വിഷയം: അറബിഭാഷയും തൊഴിൽ സാധ്യതയും
വിഷയാവതരണം:  ഡോ. ശൈഖ് മുഹമ്മദ്‌ 
വിഷയം: അറബി സാഹിത്യത്തിന്റെ ആധുനികത
സാന്നിദ്ധ്യം: ഒ. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് (ദാറുന്നജാത്ത്, കരുവാരകുണ്ട്)

13.02.2015 വെള്ളി (മുനിസിപ്പൽ ടൗണ്‍ ഹാൾ)
10am ഹയർ സെക്കന്ററി സമ്മേളനം
അദ്ധ്യക്ഷൻ: ഡോ. എൻ. അബ്ദുൽ ബാരി (ചെയർമാൻ, KATF ഹയർസെക്കന്ററി വിംഗ്)
ഉദ്ഘാടനം: അഡ്വ. എൻ. ഷംസുദ്ദീൻ MLA
മുഖ്യപ്രഭാഷണം: ഡോ. പി.എ. സാജുദ്ദീൻ (ജോ.ഡയരക്ടർ, ഹയർസെക്കന്ററി)
വിഷയാവതരണം: അബ്ദുൽ ഹസീബ് മദനി
വിഷയം: ഭാഷാ പഠനം നേട്ടങ്ങൾ
വിഷയാവതരണം: മുഹമ്മദ്‌ ഇസ്മായിൽ മുജദ്ദിദി
വിഷയം: പ്രശ്നങ്ങളും  പരിഹാരവും

2pm ന്യൂനപക്ഷ സമ്മേളനം
അദ്ധ്യക്ഷൻ: കെ. കുട്ടി അഹമ്മദ് കുട്ടി (മുൻ മന്ത്രി)
ഉദ്ഘാടനം: മഞ്ഞളാംകുഴി അലി (നഗരകാര്യ ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി)
മുഖ്യപ്രഭാഷണം: എൻ.കെ. പ്രേമചന്ദ്രൻ എം.പി.
വിഷയാവതരണം: അഡ്വ. കെ.എൻ.എ. ഖാദർ MLA
വിഷയം: ന്യൂനപക്ഷ അവകാശവും അധ്യാപകരും
വിഷയാവതരണം: അഡ്വ. കെ.പി. മറിയുമ്മ
വിഷയം: ന്യൂനപക്ഷ കമ്മീഷനും പ്രവർത്തനങ്ങളും
വിഷയാവതരണം: ഡോ. പി. നസീർ (ഡയരക്ടർ,  ന്യൂനപക്ഷ ക്ഷേമവകുപ്പ്)
വിഷയം: സാമൂഹിക നീതിയുടെ കാലിക പ്രസക്തി

7pm: ഇശൽ സന്ധ്യ 
അദ്ധ്യക്ഷൻ: അബ്ദുല്ല കരുവാരകുണ്ട് 
ഉദ്ഘാടനം: അഡ്വ. ടി.കെ. ഹംസ (മുൻ എം.പി)

8pm കലാവിരുന്ന്
KATF കലാസാഹിത്യ വേദി അംഗങ്ങളും സ്കൂൾ കലോത്സവ ജേതാക്കളും അണിനിരക്കുന്നു

14.02.2015 ശനി (ഷിഫാ കണ്‍വെൻഷൻ സെന്റർ, പെരിന്തൽമണ്ണ)
 10am: വിദ്യാഭ്യാസ സമ്മേളനം 
അദ്ധ്യക്ഷൻ: കരുവള്ളി മുഹമ്മദ്‌ മൗലവി
ഉദ്ഘാടനം: പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസ മന്ത്രി)
മുഖ്യപ്രഭാഷണം: സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് 
ആമുഖഭാഷണം: എ. മുഹമ്മദ്‌ (KATF  സംസ്ഥാന പ്രസിഡന്റ്‌)

12pm: യാത്രയയപ്പു സമ്മേളനം 
അദ്ധ്യക്ഷൻ: കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി
ഉദ്ഘാടനം: വി.കെ. ഇബ്രാഹിംകുഞ്ഞ് (പൊതുമരാമത്ത് മന്ത്രി)
പരിചയപെടുത്തൽ: കെ.കെ. അബ്ദുൽ ജബ്ബാർ (സെക്രട്ടറി, KATF)
ഉപഹാര സമർപ്പണം: സയ്യിദ് ബഷീറലി സിഹാബ് തങ്ങൾ, പാണക്കാട്
മറുമൊഴി:
കെ. മോയിൻകുട്ടി (ജന.സെക്രട്ടറി, KATF)
എം. ഇമാമുദ്ദീൻ (ASO)
എം.എ. മക്കാർ (വൈ.പ്രസി, KATF)
കെ.കെ. മുഹമ്മദ്‌ (വൈ.പ്രസി, KATF)
ഒ.എം. അസീസ് (എക്സി. മെമ്പർ)
ഉമ്മർ അറക്കൽ (മെമ്പർ, ജില്ലാ പഞ്ചായത്ത്)
എ. മൊയ്തീൻ (പ്രസി, KATF പാലക്കാട് ജില്ല)
വി.പി. അഹമ്മദ്കുട്ടി മദനി (മുൻ സംസ്ഥാന കൌണ്‍സിലർ)
ഇ. മോയിൻ (സംസ്ഥാന കൌണ്‍സിലർ)
മേനിക്കണ്ടി കുഞ്ഞബ്ദുല്ല (സംസ്ഥാന കൌണ്‍സിലർ)
എം.കെ. അബൂബക്കർ (IME, എറണാകുളം)
പി.പി. അബ്ദുൽ ജബ്ബാർ (IME, കണ്ണൂർ)
സി. അബൂബക്കർ (IME, പാലക്കാട്)

2pm: സാംസ്കാരിക സമ്മേളനം
അദ്ധ്യക്ഷൻ: എം.പി. അബ്ദുസ്സമദ് സമദാനി
ഉദ്ഘാടനം: എ.പി. അനിൽകുമാർ (ടൂറിസം വകുപ്പ് മന്ത്രി)
വിഷയാവതരണം: സി. ഹംസ സാഹിബ്
വിഷയം: സംസ്കാരവും നാഗരികതയും

2pm: വനിതാ സമ്മേളനം 
അദ്ധ്യക്ഷൻ: കെ.വി റംല (ചെയർപേഴ്സണ്‍, KATF സംസ്ഥാന വനിതാ വിംഗ്)
ഉദ്ഘാടനം: ഡോ. ഖമറുന്നീസ അൻവർ (ചെയർപേഴ്സണ്‍, സംസ്ഥാന വനിതാലീഗ്)
മുഖ്യപ്രഭാഷണം: സുഹ്റ മമ്പാട് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
മുഖ്യാതിഥി: അഡ്വ. നൂർബിന റഷീദ് (മെമ്പർ, വനിതാ കമ്മീഷൻ)
ഉപഹാര സമർപ്പണം: കെ.പി. ജൽസീമിയ
വിഷയാവതരണം: എ. ആമിന ടീച്ചർ, കോഴിക്കോട്
വിഷയം: വളരുന്ന വിദ്യാഭ്യാസം തളരുന്ന സംസ്കാരം

4pm: പ്രകടനം 

4.30pm: പൊതുസമ്മേളനം 

 സ്വാഗതം: കെ. മോയിൻകുട്ടി (ജന.സെക്രട്ടറി, KATF)
അദ്ധ്യക്ഷൻ: എ. മുഹമ്മദ്‌ (പ്രസിഡന്റ്, KATF)
ഉദ്ഘാടനം: കെ.പി.എ. മജീദ്‌ (ജന.സെക്രട്ടറി, IUML കേരള)
മുഖ്യപ്രഭാഷണം: പി. അബ്ദുൽ ഹമീദ് (ജന.സെക്രട്ടറി, IUML മലപ്പുറം ജില്ല)
പ്രസംഗം: നൗഷാദ് മണ്ണിശേരി
പ്രസംഗം: കൂരീപ്പള്ളി ഷാജഹാൻ
നന്ദി: എ.കെ. നാസർ (കോ. ഓർഡിനെറ്റർ)
 ================================