News Update

*KATF സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സമാപിച്ചു. ജനപങ്കാളിത്തം കൊണ്ടും മറ്റും ചരിത്രപ്രസിദ്ധമായ 57th സംസ്ഥാന സമ്മേളനം വൻവിജയമാക്കിയ എല്ലാ മെമ്പർമാർക്കും ഹൃദയം നിറഞ്ഞ നന്ദി.

Organization

മുഖ്യരക്ഷാധികാരി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,

രക്ഷാധികാരികൾ: കരുവള്ളി മുഹമ്മദ്‌ മൗലവി, ഇ. അഹമ്മദ് എം.പി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീർ. എം.പി., കെ.പി.എ. മജീദ്‌, പി.വി. അബ്ദുൽ വഹാബ്, എം.ഐ. ഷാനവാസ് എം.പി., മന്ത്രി ആര്യാടൻ മുഹമ്മദ്‌, മന്ത്രി പി.കെ. അബ്ദുറബ്ബ്, മന്ത്രി മഞ്ഞളാംകുഴി അലി,മന്ത്രി ഡോ. എം.കെ. മുനീർ, മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മന്ത്രി എ.പി. അനിൽകുമാർ, പി. അബ്ദുൽ ഹമീദ്, അഡ്വ. നാലകത്ത് സൂപ്പി, കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി, കക്കാട് അബ്ദുല്ല മൗലവി, പി.കെ.എം. അബ്ദുൽ മജീദ്‌ മദനി, എം. സൈഫുദ്ദീൻ കുഞ്ഞ്, കെ.പി. അഹമ്മദ്, കെ. മുഹമ്മദുണ്ണി ഹാജി MLA, അഡ്വ.കെ.എൻ.എ. ഖാദർ MLA , സി. മമ്മുട്ടി MLA, അബ്ദുറഹിമാൻ രണ്ടത്താണി MLA, അഡ്വ.എം. ഉമ്മർ MLA, ടി.എ. അഹമ്മദ് കബീർ MLA, പി. ഉബൈദുല്ല MLA, പി.കെ. ബഷീർ MLA, സി.പി. മുഹമ്മദ്‌ MLA, അഡ്വ. എൻ. ഷംസുദ്ദീൻ MLA, കെ.ടി. ജലീൽ MLA, ശ്രീരാമകൃഷ്ണൻ MLA, സുഹ്റ മമ്പാട്, വി. ശശികുമാർ, പി.കെ. കുഞ്ഞു, ഇ. മുഹമ്മദ്‌കുഞ്ഞി, കെ.പി. മുഹമ്മദ്‌കുട്ടി, സി. സേതുമാധവൻ, ഡോ. എ. മുഹമ്മദ്‌, അൽശിഫ ഉണ്ണീൻ, എൻ. അബ്ദുറഷീദ്, ചമയം ബാപ്പു.

 

 ചെയർമാൻ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

 

 

 

 

 

 

 

 

 

 

കണ്‍വീനർ: കെ. മോയിൻകുട്ടി മാസ്റ്റർ 

 

 

 

 

 

 

  

വർക്കിംഗ് ചെയർമാൻ: എ. മുഹമ്മദ്‌,

വൈസ് ചെയർമാൻമാർ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, എ.കെ. മുസ്തഫ, എം. സ്വലാഹുദ്ദീൻ മദനി, സൈനുദ്ദീൻ കുരുവമ്പലം, സി.എച്ച്. ഹംസ മാസ്റ്റർ, പി.കെ. സെയ്തു മാസ്റ്റർ, എൻ.കെ. അബൂബക്കർ, വി.എം. അബൂബക്കർ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഉബൈദുല്ല താനാളൂർ, എം. അലികുഞ്ഞ്, പി. രാധാകൃഷ്ണൻ, എ.എ. കുഞ്ഞ് കുണ്ടറ, ഹക്കീം വള്ളക്കടവ്, കെ.എൻ.എ. ഹമീദ്, മുൻ  എ.എസ്.ഒ  അബ്ദുൽകരീം, എം. വീരാൻ മാസ്റ്റർ, പി. മുഹമ്മദ്‌കുട്ടി, എം. മുഹമ്മദ്കുട്ടി മുൻഷി, പച്ചീരി നാസർ, വി. ബാബുരാജ്, അബ്ദുൽ അസീസ്‌ പുളിയക്കുത്ത്, IME വി.എം. സൈനുദ്ദീൻ, IME എം. അബൂബക്കർ, എം.വി. അലിക്കുട്ടി, എം.എ. മക്കാർ, ടി.എ. കബീർ, ഇ.എ. റഷീദ്.

 

ജനറൽ ജോയിന്റ് കണ്‍വീനർ: സി.ടി. കുഞ്ഞയമു,

കോ-ഒർഡിനേറ്റർ: എ.കെ. നാസർ,

കണ്‍വീനർമാർ: ഇബ്രാഹിം മുതൂർ, കെ.കെ. മുഹമ്മദ്‌, ടി.പി. അബ്ദുൽ ഹഖ്.

ജോ. കണ്‍വീനർമാർ: സലീം ഫാറൂഖി, കെ. കെ. അബ്ദുല്‍ ജബ്ബാര്‍ , എ. അബ്ദുല്‍ ഹക്കീം, വി.പി. അബ്ദുല്‍ അസീസ്‌, പി. അബ്ദുന്നാസിര്‍, സി. അബ്ദുൽ അസീസ്‌, പി.കെ. അബൂബക്കർ ഹാജി, പി. ഉസ്‌മാൻ, നഗരസഭാ ചെയർമാൻനിഷി അനിൽകുമാർ, അലിഅക്ബർ, പി. റീന, എ.കെ. റഖീഖ്, പി. കുഞ്ഞിരാമൻ, കെ.ടി. കദീജ, കോറാടൻറംല, ജോർജ്, കെ. ഹംസക്കുട്ടി, സി. അബ്ദുൽ കരീം, പി. സൈതലവി മാസ്റ്റർ, നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ്‌ സലിം, നഗരസഭാ കൗണ്‍സിലർമാർ.

 

സബ്കമ്മിറ്റി ഭാരവാഹികൾ:

പ്രോഗ്രാം:

ചെയർമാൻ: കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി,

കണ്‍വീനർ: കെ.കെ. മുഹമ്മദ്.

ഫിനാൻസ്: 

ചെയർമാൻ: എ.കെ. മുസ്‌തഫ,

കണ്‍വീനർ: ടി.പി. അബ്ദുൽ ഹഖ്.

ഭക്ഷണം:

ചെയർമാൻ: കുട്ടീരി മാനുപ്പ,

കണ്‍വീനർ: വി. മുഹമ്മദ്‌ ബഷീർ.

രജിസ്ട്രേഷൻ:

ചെയർമാൻ: ഉസ്‌മാൻ താമരത്ത്,

കണ്‍വീനർ: സി.എച്ച്. ഫാറൂഖ്.

സ്റ്റേജ് & പന്തൽ:

ചെയർമാൻ: പച്ചീരി ഫാറൂഖ്,

കണ്‍വീനർ: പി.കെ. സിയാദ്.

ലൈറ്റ് & സൌണ്ട്സ്:

ചെയർമാൻ: സി. അബ്ദുനാസർ (STU)

കണ്‍വീനർ: ഷരീഫ് ആനമങ്ങാട്.

പബ്ലിസിറ്റി:

ചെയർമാൻ: ഉമ്മർ  അറക്കൽ,

കണ്‍വീനർ: പി. അബ്ദുല്ല ഫാറൂഖി.

സ്വീകരണം:

ചെയർമാൻ: സലീം കുരുവമ്പലം,

കണ്‍വീനർ: ടി.എ. കബീർ.

വനിതാ സമ്മേളനം:

ചെയർപേഴ്സണ്‍: കെ.പി. ജൽസീമിയ,

കണ്‍വീനർ: കെ.പി. വഹീദ.

കോംബ്ലിമെന്റ്:

ചെയർമാൻ: കുന്നത്ത് മുഹമ്മദ്‌,

കണ്‍വീനർ: പി. ഫൈസൽ ഫാറൂഖി.

അക്കമഡേഷൻ:

ചെയർമാൻ: എം.പി. ഫസൽ മുഹമ്മദ്‌,

കണ്‍വീനർ: പി. മുഹ്സിൻ അഹമ്മദ്.

അച്ചടക്കം:

ചെയർമാൻ: സൈനുദ്ദീൻ കുരുവമ്പലം,

കണ്‍വീനർ: സി.എം.എ. ഗഫൂർ.

എക്സിബിഷൻ:

ചെയർമാൻ: നാലകത്ത് ഹംസ,

കണ്‍വീനർ: സി.മുഹമ്മദ്‌ മാനു.

ഇശൽ സന്ധ്യ:

ചെയർമാൻ: അബ്ദുല്ല കരുവാരകുണ്ട്,

കണ്‍വീനർ: വി.പി. അബ്ദുൽ അസീസ്‌.

വെൽഫെയർ & റിഫ്രെഷ്മെന്റ്:

ചെയർമാൻ: പ്രൊ. ശൈഖ്‌ മുഹമ്മദ്‌ മേലാറ്റൂർ,

കണ്‍വീനർ: സി.എച്ച്.എം. ഷക്കീബ്.

സാഹിത്യ മത്സരം:

ചെയർമാൻ: എം. ഹംസ പുല്ലങ്കോട്,

കണ്‍വീനർ: പി.എ. ജലീൽ വാഴക്കാട്.

പ്രകടനം:

ചെയർമാൻ: നൗഷാദ് മണ്ണിശ്ശേരി,

കണ്‍വീനർ: എസ്.എ. റസാഖ്.

സുവനീർ:

ചെയർമാൻ: സി.എച്ച്. ഹംസ മാസ്റ്റർ,

കണ്‍വീനർ: പി.കെ. ശാക്കിർ.

മീഡിയ:

ചെയർമാൻ: യൂസുഫ് രാമപുരം (ACV),

കണ്‍വീനർ: ഹുസൈൻ പാറൽ.

സോഷ്യൽ മീഡിയ:

ചെയർമാൻ: എൻ. മൊയ്തീൻ ഫാറൂഖി,

കണ്‍വീനർ: സി.എം. മിസ്‌ഹബ് അയനിക്കോട്.